തിളക്കമുള്ളതും കരുത്തുറ്റതുമായ ഇടതൂര്‍ന്ന മുടി ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല. മറ്റു ശരീരഭാഗങ്ങൾക്കു നൽകുന്ന അതേ ശ്രദ്ധയും പരിചരണവും മുടിയ്ക്കും നല്‍കണം. പ്രകൃതിദത്ത മാര്‍ഗങ്ങളാണ് മുടിയുടെ സംരക്ഷണത്തിന് നല്ലത്. പാർശ്വഫലങ്ങൾ കുറവാണ് എന്നതാണ് പ്രധാന കാരണം. വെറും പത്തു ദിവസം കൊണ്ട് മുടി കൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാവുന്ന ഒരു സൗന്ദര്യക്കൂട്ട് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. സ്വന്തം വ്ലോഗിലൂടെ പാചക റെസിപ്പികള്‍ മാത്രമല്ല, ബ്യൂട്ടി ടിപ്സും ലക്ഷ്മി നായര്‍ പരിചയപ്പെടുത്താറുണ്ട്. വിഡിയോ കാണാം..