Friday 26 October 2018 04:47 PM IST : By സ്വന്തം ലേഖകൻ

മൂക്കുത്തിയിടുമ്പോൾ അണുബാധ; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

nose

ഏതു ഫാഷന്റെ കൂടെയും േചരുന്ന ഒന്നാണ് മൂക്കുത്തി.

∙ മൂക്ക് കുത്തിയശേഷം മൂക്കുത്തി മൂക്കിന്റെ ചർമത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുകയും ആ ഭാഗത്ത് അണുബാധ ഉണ്ടാവുകയും െചയ്യുന്നു.

∙ ഇെതാഴിവാക്കാൻ ആദ്യമായി മൂക്കു കുത്തുമ്പോൾ വളരെ ചെറിയ കല്ല് ഒഴിവാക്കുക. തണ്ടിനു നീളവും വേണം. മൂക്കിന്റെ കട്ടി അനുസരിച്ച് തിരഞ്ഞെടുക്കാം.

∙ കഴിവതും സ്വർണം തന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ നല്ല ഗുണന്മേയുള്ള ഗോൾഡ് പ്ലേറ്റഡ്.

∙ മൂന്ന് ആഴ്ച കഴിഞ്ഞ് ഫാഷനനുസരിച്ച് െചറിയ കല്ലിലേക്ക് മാറാം.

∙ കുത്തിയഭാഗം ഇടയ്ക്കിടെ െതാട്ടുനോക്കുന്നതും ഒഴിവാക്കണം.

∙ കഴിയുന്നതും മൂക്കുകുത്താൻ ഡോക്ടറുടെ സഹായം തേടുക.