ADVERTISEMENT

രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ 7-ാം വാർഷികത്തിന് എല്ലാ ഷോറൂമുകളിലും ആരംഭം കുറിച്ചു. 7-ാം വാർഷികത്തോടനുബന്ധിച്ചു ഈ മാസം 31ന് മുൻപ് വാങ്ങുന്ന റെനോ 6.2 ക്വിഡിന് 7 വർഷം അല്ലെങ്കിൽ 1,50,000 കി. മി. വരെ സൗജന്യ വാറന്റിയാണ് ഉപയോക്താവിന് ലഭിക്കുക. കൂടാതെ എക്സ്ചേഞ്ച്, ലോയൽറ്റി തുടങ്ങി നിരവധി ഓഫറുകൾ വേറെയും.

കോംപാക്ട് എസ്.യു.വി. സെഗ്മെന്റിൽ അവതരിപ്പിച്ച റെനോ കൈഗറിന് ₹6.49 ലക്ഷമാണ് പ്രാരംഭ വില. മാനുവൽ ട്രാൻസ്മിഷൻ, AMT, ഓട്ടോമാറ്റിക്, ടർബോ CVT എന്നീ വേരിയന്റുകളിലും റെനോ കൈഗർ ലഭ്യമാണ്.

tvs-renault-kiger
ADVERTISEMENT

7-സീറ്റർ സെഗ്‌മെന്റിൽ മുന്നിട്ടു നിൽക്കുന്ന റെനോ ട്രൈബർ ആണ് മറ്റൊരു മോഡൽ. പ്രാരംഭവില ₹6.33 ലക്ഷം, 100% വരെയുള്ള ലോൺ സൗകര്യം, ₹35,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് തുടങ്ങി ആകർഷകങ്ങളായ ഓഫറുകളാണ് റെനോ ട്രൈബറിന് ഉള്ളത്. ഈ വിലയിൽ സ്വന്തമാക്കാൻ പറ്റിയതും, ചെറുതും വലുതുമായ എല്ലാ കുടുംബങ്ങൾക്കും അനായാസം യാത്ര ചെയ്യാൻ സാധിക്കുന്നതുമായ ഏക 7 സീറ്റർ വാഹനം ട്രൈബർ ആണെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

ഹ്യൂമൻ ഫസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി റെനോയുടെ എല്ലാ കാറുകളും മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നു. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകൾ എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി നിങ്ങൾക്ക് ലഭിക്കുന്നു.

tvs-renault-triber
ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കും, ടെസ്റ്റ്-ഡ്രൈവിനും ഉടൻ തന്നെ വിളിക്കൂ 709 200 1344

ഓൺലൈൻ ബുക്കിങ്ങിനും, മറ്റു വിവരങ്ങൾക്കും ഞങ്ങളുടെ വിർച്ച്വൽ ഷോറൂം സന്ദർശിക്കൂ.
www.tvsrenaultbooking.com

tvs-renault-poster
ADVERTISEMENT

 

 

ADVERTISEMENT