കൊതിപ്പിക്കുന്ന ഭക്ഷണചിത്രങ്ങൾ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അയച്ചു തരൂ... RG നല്ലെണ്ണയും വനിതയും ചേർന്നൊരുക്കുന്ന ഫൂഡ് ഫോട്ടോ മത്സരത്തിൽ പങ്കെടുത്ത് 30,000 രൂപ സമ്മാനം നേടൂ...
ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000രൂപ.
നിങ്ങളെടുക്കുന്ന ഫോട്ടോ, തലക്കെട്ടും ഭക്ഷണത്തെപ്പറ്റിയുള്ള വിവരണവും സഹിതം www.vanitha.in/foodphotocontest എന്ന ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യുക.
നിബന്ധനകൾ
അയയ്ക്കുന്ന ഫോട്ടോ നിങ്ങൾ സ്വന്തമായി എടുത്തതാവണം.
മത്സരത്തിന് അയയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്യാൻ പാടില്ല.
ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 15 സെപ്റ്റംബർ 2023
ഒരു വ്യക്തിയുടേയോ, സ്ഥാപനത്തിന്റെയോ ബൗദ്ധികസ്വത്തവകാശം, സ്വകാര്യത, ട്രോഡ് മാർക്ക്, കോപ്പിറൈറ്റ്, തുടങ്ങിയവ ലംഘിക്കുന്ന യാതൊന്നും അയയ്ക്കുന്ന ഫോട്ടോയിൽ ഉണ്ടാവാൻ പാടില്ല.
RG നല്ലെണ്ണ, എംഎം പബ്ലിക്കേഷൻ, മലയാള മനോരമ എന്നിവിടങ്ങളിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
മത്സരം സംബന്ധിച്ച് ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.