Friday 10 November 2023 02:41 PM IST : By സ്വന്തം ലേഖകൻ

‘10.89 ലക്ഷം മുതൽ വില ആരംഭിക്കുന്നു’; സ്കോഡ കാറുകൾ വാങ്ങാനുള്ള മികച്ച സമയം ഇതാണ്!

skoda-660x326

സ്കോഡ കാറുകൾ വാങ്ങാനുള്ള ഏറ്റവും നല്ല സമയം എത്തിക്കഴിഞ്ഞു. 10.89 ലക്ഷം മുതൽ ആരംഭിക്കുന്ന പ്രത്യേക ശ്രേണിയാണ് ഇത്തവണ ഉത്സവ സീസണിലെ പ്രധാന ഹൈലൈറ്റ്. മുതിർന്നവർക്കും കുട്ടികൾക്കും 5 സ്റ്റാർ GNCAP സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ഇവ വിപണിയിലെത്തുന്നത്. 

ബെറ്റ്സ്-ഇൻ-ക്ലാസ് ഫീച്ചറുകൾ - പവർഫുൾ 1.5 TSI എഞ്ചിൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, സബ് വൂഫറോടുകൂടിയ 25.4 സെ.മീ ഇൻഫോടെയ്ൻമെന്റ്,  4 വർഷത്തെ കോംപ്ലിമെന്ററി മെയിന്റനൻസ് പാക്കേജിനൊപ്പം ഏറ്റവും കുറഞ്ഞ സേവനച്ചെലവ് എന്നിവയെല്ലാം ഉറപ്പാക്കുന്ന ഓട്ടോമൊബീൽ ബ്രാന്റ് സ്കോഡ മാത്രമാണ്. സ്കോഡയ്ക്കൊപ്പം സ്റ്റൈലായി ആഘോഷിക്കാനുള്ള സമയമാണിത്.

വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക; https://www.skoda-auto.co.in/shopping/slavia-book-a-testdrive

skoda1080x1080
Tags:
  • Spotlight