ADVERTISEMENT

ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ കോണ്ടസ്റ്റ്, ട്രെൻഡ്‌സ് ഓണം റീൽ കോൺടെസ്റ്റ് റജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

ട്രെൻഡ്സ് മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ഓണം നല്ല ഓളം മത്സരത്തിന്റ, ട്രെൻഡ് സെറ്റർ കോളജ് വിഭാഗം സെമിഫൈനൽ മത്സരങ്ങൾ കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, തിരുവനന്തപുരം മാർ ഗ്രിഗോരിയസ് റിന്യൂവൽ സെന്റർ, തൃശൂർ വിമല കോളജ്, കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയം, സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയം എന്നിവടങ്ങളിൽ ഓഗസ്റ്റ് 18,19 തീയതികളിൽ നടന്നു. . സെപ്റ്റംബർ 9ന് കൊച്ചി ദർബാർ ഹാളിൽ വച്ചാണ് ഫൈനൽ.

trivandrum
സെമിഫൈനൽ വിജയികളായ കൊല്ലം, യു. കെ. എഫ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ടീം
ADVERTISEMENT

മറ്റു മത്സര ഇനങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ട്രെൻഡ്‌സ് ഓണം റീൽസ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ഓണാഘോഷവുമായി ബന്ധപ്പെട്ട ഫാഷൻ റീൽസ് സമൂഹമാധ്യമങ്ങളിൽ #trendsonamnallaolam, #trendsreelonam എന്നീ ഹാഷ്ടാഗുകളുമായി അപ്‌ലോഡ് ചെയ്യണം.

Thrissur-JPG
സെമിഫൈനൽ വിജയികളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ടീം അംഗങ്ങൾ

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണു സമ്മാനം. കൂടാതെ 100 പേർക്ക് 2000 രൂപയുടെ ഗിഫ്റ്റ് കാർഡ് . ട്രെൻഡ്‌സ് ഓണം ഗ്രൂപ്പ് ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാൻ ഓണം വേളയിൽ കുടുംബത്തോടോ കൂട്ടുകാരോടോ സഹപ്രവർത്തകരോടോ ഒപ്പം നേരത്തെയോ ഇപ്പോഴോ എടുത്ത ഫോട്ടോ 7736234111 നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം.

Cochin-
സെമിഫൈനൽ വിജയികളായ കൊച്ചി സെന്റ് തെരേസാസ് കോളജ് ടീം
calicut-devagiri
സെമിഫൈനൽ വിജയികളായ സെന്റ് ജോസഫ് കോളജ് ദേവഗിരി
ADVERTISEMENT

ഈ ഓണത്തിന് കേരളത്തിലെ ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3999 രൂപയ്ക്കു ഷോപ്പിങ് ചെയ്യുമ്പോൾ ആകർഷകമായ സമ്മാനം 249 രൂപയ്ക്ക് ലഭിക്കും. ഒപ്പം 2000 രൂപ വിലമതിക്കുന്ന കൂപ്പണും ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9895300555,

kottayam-
സെമിഫൈനൽ വിജയികളായ കോട്ടയം ബിസിഎം കോളജ് ടീം അംഗങ്ങൾ

വെബ്സൈറ്റ്: www.trendsonam.com

ADVERTISEMENT
ADVERTISEMENT