ADVERTISEMENT
ഉത്തർ പ്രദേശിലെ മുസഫര്‍നഗറിലെ ഒരു സ്കൂളിൽ, ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മറ്റ് കുട്ടികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. ശശി തരൂര്‍ അടക്കമുള്ളവര്‍ ഈ നടുക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT