Manorama Arogyam is the largest circulated health magazine in India.
May 2025
April 26 - May 9, 2025
ജോസഫ് പാറ്റാനിയുടെ സമയനിഷ്ഠ പ്രസിദ്ധമാണ്. ഡോക്ടർ ആശുപത്രിയിൽ എത്തിയാൽ ക്ലോക്ക് നോക്കേണ്ട, ഉറപ്പിക്കാം സമയം ഏഴുമണി ആയിട്ടുണ്ടാകും. സമയനിഷ്ഠ മാത്രമല്ല ജീവിതരീതിയിലും തികഞ്ഞ ചിട്ടയുണ്ട് ഡോക്ടർക്ക്. രാവിലെ നാലരയ്ക്ക് ഉണരും. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യും. ഭക്ഷണത്തിനും ഉറക്കത്തിനുമെല്ലാം കൃത്യം
വയസുള്ള ക്രിസ്ത്യൻ കുടുംബാഗമാണ്. ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു. ലൈംഗികമായ ചിന്തകളാൽ പഠനത്തിൽ പോലും ശ്രദ്ധിക്കാനാവുന്നില്ല. തെറ്റാണെന്നറിയാമെങ്കിലും ചിലപ്പോഴെങ്കിലും അശ്ലീല വിഡിയോകൾ കണ്ടിട്ടുണ്ട്. അതിൽ നല്ല കുറ്റബോധവുമുണ്ട്. മാസ്റ്റർബേഷൻ പാപങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നതെന്നും അറിയാം.
പ്രതിസന്ധികളിൽ മനസ്സ് ഇരുണ്ടുപോകുന്നവർക്കുള്ള കുറിപ്പടിയാണ് തൃശൂർ സ്വദേശി ഡോ. സിജു രവീന്ദ്രനാഥിന്റെ ജീവിതം. ഏതു പ്രതിബന്ധങ്ങൾക്കിടയിലും തളരാതെ, തോറ്റുപിന്മാറാതെ മുന്നോട്ടുപോകാനുള്ള പ്രത്യാശയുടെ പ്രകാശം. ഇരുപതാമത്തെ വയസ്സിൽ എംബിബിഎസ്സിന് പഠിച്ചുകൊണ്ടിരിക്കെയാണ് ഡോ. സിജുവിന്റെ ജീവിതം
‘‘ഉറങ്ങുമ്പോൾ പുലർച്ചെ രണ്ടു മണിയൊക്കെയാവും. ചിലപ്പോൾ അതിലും വൈകും. ഈ പാതി രാത്രി എന്താ ചെയ്യുന്നതെന്നു ചോദിച്ചാൽ, സിനിമകാണൽ തന്നയാ പ്രധാന പണി.. രാത്രിയുടെ നിശബ്ദതയിൽ ഏകാന്തതിയിൽ സിനിമകണ്ടിരിക്കും. എന്റെ സിനിമകളിൽ 70 ശതമാനവും ഞാൻ തിയറ്ററിൽ കണ്ടിട്ടില്ല. കാണാൻ പറ്റിയിട്ടില്ല എന്നതാണു ശരി. സെറ്റുകളിൽ
രോഗങ്ങൾ വരുന്ന പ്രായം താഴേക്കിറങ്ങി വരികയാണ്.ചെറുപ്പക്കാരിൽ കൂടുന്ന അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ജോലിസംബന്ധമായ മറ്റുള്ള സമ്മർദങ്ങളും തന്നെ കാരണം. രോഗങ്ങൾ ഗുരുതരാവസ്ഥയിലെത്തുന്നതിനു മുൻപുതന്നെ കണ്ടെത്താനായി ചിട്ടയോടെ നടത്തുന്ന വാർഷിക വൈദ്യപരിശോധനകൾ
Q<i><b>46</b></i> <i><b>വയസ്സുള്ള</b></i> <i><b>പുരുഷനാണ്. എന്റെ വയറിൽ പൊക്കിളിന്റെ ഉൾഭാഗം തടിച്ചു വീർത്തുനിൽക്കുന്നു. മൂന്നു മാസം മുൻപാണ് ഇത് ആദ്യമായി കണ്ടത്. വേദനയോ മറ്റു പ്രശ്നങ്ങളോ ഇല്ല. മലർന്നു കിടക്കുമ്പോൾ ഇതിന്റെ വലുപ്പം കുറയുന്നതായി തോന്നാറുണ്ട്. എന്നാൽ ചിരിക്കുമ്പോഴും മറ്റും കുറച്ചുകൂടി
പുരുഷ പ്രത്യുൽപാദന സംവിധാനത്തിലെ പ്രധാനപ്പെട്ട അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രനാളി കടന്നു പോകുന്നത് ഈ ഗ്രന്ഥിയുടെ മധ്യത്തിലൂടെയാണ്. ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന സ്രവം പുരുഷ ബീജത്തിന്റെ പ്രവർത്തനത്തിനു പ്രധാനമാണ്. ഈ പുരുഷഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിൽ
കൂർക്കം വലിക്കുന്നയാൾ അറിയുന്നില്ലെങ്കിലും അടുത്തു കിടക്കുന്നയാൾക്കു കൂർക്കംവലി ശല്യമാണ്. അതുകൊണ്ടുതന്നെ കൂർക്കംവലിക്കുന്നവരുടെ പങ്കാളികളാകും ആളെയും കൊണ്ട് ഡോക്ടറെ കാണാനെത്തുക. എന്നാൽ ഉറക്കം തടസ്സപ്പെടുത്തുന്ന വെറുമൊരു ശല്യം മാത്രമല്ല കൂർക്കംവലി. കൂർക്കംവലി കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ
നമ്മുടെ ആയുർദൈർഘ്യം കൂടിക്കൊണ്ടിരിക്കുന്നു. 2000 ത്തിൽ 67 വയസ്സ് ആ യിരുന്നത് 2019 ആയപ്പോഴേക്കും 73 ലെത്തി. മരണനിരക്കിലെ കുറവാണു ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം. കൂടുതലായി ലഭിക്കുന്ന ആയുസ്സിനെ വയോജനം ആരോഗ്യത്തോടെ, ആർജവത്തോടെ തന്നെയാണോ നേരിടുന്നത്? ചിന്തിക്കേണ്ട വിഷയമാണ്. ചെറുപ്പത്തിൽ ആസ്വദിച്ചു
43 വയസ്സുള്ള വ്യക്തിയാണ്. എപ്പോൾ രക്തപരിശോധന നടത്തിയാലും എച്ച്ബി 17.5 അല്ലെങ്കിൽ 18 ആണ്. ഈ അളവു കൂടുതലാണോ? <b>വിനയ് മേനോൻ, കോഴിക്കോട്</b> രക്തത്തിൽ ഹീമോഗ്ലോബിൻ (എച്ച്ബി) 18.0 ഗ്രാമോ അതിൽ കൂടുതലും ആണെങ്കിൽ തീർച്ചയായും പരിശോധനകൾ നടത്തണം. ഇങ്ങനെ എച്ച്ബി കൂടാൻ പല കാരണങ്ങൾ ഉണ്ട്. പുകവലിക്കുന്നവർക്കു
<b>പുകവലിയെക്കുറിച്ചു നിലവിലുള്ള 9 ധാരണകള് തിരുത്താം</b> 1. സിഗററ്റ് അല്ലെങ്കിൽ ബീഡി വലിക്കുന്നവർക്കേ കുഴപ്പമുള്ളൂ, ആ പുക ശ്വസിക്കുന്നവർക്ക് അപകടമില്ല ഈ ധാരണ തികച്ചും തെറ്റാണ്. സിഗററ്റിലോ ബീഡിയിലോ ഉള്ള രാസവസ്തുക്കൾ ശ്വസിക്കുന്നത് ശരീരത്തിനു ദോഷകരമാണ്. എത്ര ചെറിയ അളവിലായാൽ പോലും സെക്കൻഡ്
നേരം പുലരുമ്പോഴെ കൊച്ചി, തിരുവാണിയൂരിലെ മറ്റത്തിൽ സാമുവൽ ജോസഫ് എന്ന എം.എസ്. ജോസഫ് വീട്ടിൽ നിന്നിറങ്ങും. ജാവലിൻ ത്രോയും ഷോട്പുട്ടും ഒാട്ടവുമൊക്കെയായി പിന്നെ ഗ്രൗണ്ടിൽ തകർപ്പൻ പരിശീലനമാണ്. ജാവലിൻ ശരം കണക്കെ പായും. ഷോട്ട്പുട്ട് ബോൾ കണ്ണിമ ചിമ്മും മുൻപേ കുതിക്കും. ഉൗർജം ഒരു തരി ചോർന്നു പോകാതെ
83 കാരനായ പാലായിലെ സെബാസ്റ്റ്യൻ സാറിനു വ്യായാമവും മരുന്നുമെല്ലാം നീന്തലാണ്. സീനിയർ മത്സരങ്ങളിൽ ഒട്ടേറെ തവണ സമ്മാനം വാരിക്കൂട്ടിയ ഈ റിട്ട. പ്രഫസർ ഇപ്പോൾ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനുള്ള ശ്രമത്തിലാണ്. മത്സരങ്ങൾക്കു പോകും മുൻപ് പരിശീലനം നടത്താറുണ്ട്. ഈ പ്രായത്തിൽ എല്ലാം ദിവസവും പരിശീലനം നടക്കില്ല.
ഫങ്ഷനൽ ട്രെയിനിങ് സാധാരണ ചലന രീതികളെ അനുകരിക്കുന്നതിനാൽ, ദൈനംദിന അധ്വാനത്തെ നന്നായി നേരിടാൻ സഹായിക്കും. പേശികൾ മാത്രമല്ല, പേശികൾക്കു ചുറ്റുമുള്ള മൃദുവായ കലകളും സ്നായുക്കളും ശക്തി പ്രാപിക്കാൻ ഇതു സഹായിക്കുന്നു. ഫിറ്റ്നസ് ലെവൽ, പ്രായം, വ്യായാമപരിചയം, പരിശീലനത്തിനു ലഭ്യമായ സമയം തുടങ്ങിയവ
സാനിയ അയ്യപ്പൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ. ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കുന്ന നമ്മുടെ നായികമാരുടെ പേഴ്സനൽ ട്രെയ്നറാണ് റാഹിബ് മുഹമ്മദ്. ‘ജോൺ ലൂഥറി’ൽ പൊലീസ് വേഷം ചെയ്യാനായി ജയസൂര്യയുടെ ഫിറ്റ്നസ് ട്രെയ്നിങ് ചെയ്തതും റാഹിബാണ്. ദുബായിൽ നിന്ന് ജിമ്മിലേക്ക് ‘‘ 2013 ലാണ് ദുബായിൽ സിവിൽ
Results 16-30 of 111