Manorama Arogyam is the largest circulated health magazine in India.
May 2025
April 26 - May 9, 2025
ജിമ്മിലെ ഉപകരണങ്ങളും വലിയ ഭാരവുമൊക്കെ ഉപയോഗിച്ചാലേ മികച്ച വ്യായാമങ്ങൾ ചെയ്യാനാവൂ എ ന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഉപകരണങ്ങളുടേയോ വെയ്റ്റിന്റെയോ സഹായമില്ലാതെ തന്നെ മികച്ച വെയ്റ്റ് ട്രെയിനിങ്ങുകളും ആയാസമേറിയ ജിം വർക്കൗട്ടുകളും സാധ്യമാണ്. അത്തരത്തിലുള്ള ചില വ്യായാമങ്ങൾ പരിചയപ്പെടാം. ഇത്തവണ പുഷ്
<i><b>അർബുദ രോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ.</b></i> <i><b>പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും
വന്ധ്യത സ്ത്രീക്കു മാത്രമാണെന്നു കരുതിയിരുന്ന ഒരു കാലത്തിൽനിന്നു മാറി, സ്ത്രീയോടൊപ്പം പുരുഷനും ചികിത്സയ്ക്കായെത്തുന്നുണ്ട് ഇപ്പോൾ. എന്താണ് പുരുഷ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളുമെന്നു നോക്കാം. 1. ബീജാണുവിലെ പ്രശ്നം ബീജാണുക്കളുടെ എണ്ണം, അതിന്റെ വേഗം, വൈകല്യങ്ങൾ, അതിലുണ്ടാകുന്ന പഴുപ്പ്
50വയസ്സു കഴിയുമ്പോഴെ വയോജനങ്ങളുെട കൂട്ടത്തിൽ സ്വയം ഉൾപ്പെട്ട്, ശിഷ്ടകാലം രോഗങ്ങളുെട അരിഷ്ടതകളുമായി ജീവിച്ചേക്കാം എന്നു കരുതുന്ന വ്യക്തികൾ ഉള്ള സമൂഹമാണ് നമ്മുടേത്. ഇവി<br> െടയാണ് തിരുവല്ല പാലിയക്കരയിലെ ഡോ. കുമാര പണിക്കർ വ്യത്യസ്തനാവുന്നതും സമൂഹത്തിനു മാതൃകയാകുന്നതും. ആയുർവേദ ഡോക്ടറായ കുമാര
അഭിനയത്തികവിന്റെ ഉന്നതങ്ങളിലും നൻമയും വിശുദ്ധിയും കൈവിടാത്ത അസാധാരണമായ ജീവിതം– ആരോഗ്യം, മനസ്സ്, അനുഭവം– ഇന്ദ്രൻസ് പറയുന്നു... അന്നെനിക്ക് 10–12 വയസ്സേയുള്ളൂ... പഠിപ്പൊക്കെ നിർത്തി അമ്മാവന്റെ കടയിൽ തുന്നൽ പഠിക്കാൻ പോകുന്ന കാലം. നല്ല കൊഴുത്തു നിൽക്കുന്ന മരച്ചീനി കണ്ടപ്പോൾ
<b>കാമുകി എന്നെ തേച്ചു. അവളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ എന്റെ കൈവശമുണ്ട്. കൂട്ടുകാരെല്ലാം പറയുന്നു, അവളെ വെറുതെ വിടരുത്, ഇനി അവളാരെയും പറ്റിക്കരുതെന്ന്. ഈ സാഹചര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ പറ്റുന്നില്ല. സഹായിക്കാമോ?</b> ഒരു പ്രണയം തകരുന്നത് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്.
ചിലരുടെ കാര്യത്തിൽ പ്രായം വെറും അക്കം മാത്രമാണ്. 99 വയസ്സുകാരനായ ഫാ. മാത്യുപുളിങ്ങാത്തിലിന്റെ കാര്യത്തിൽ പ്രസരിപ്പും ചുറുചുറുക്കും മുൻപിലും പ്രായം ഒരുപടി പിന്നിലുമാണ്. അയർക്കുന്നത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ 1925 മേയ് 28നു ജനിച്ച മത്തച്ചൻ സലേഷ്യൻ സന്യാസസഭാംഗമായ ഫാ. മാത്യു പുളിങ്ങാത്തിൽ ആയിട്ട്
2022ലെ പത്മ പുരസ്കാര ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഇത്തവണ പുരസ്കാരം സ്വീകരിക്കുന്നതിൽ 99 വയസ്സുള്ള ഒരു യുവാവ് കൂടിയുണ്ട്. സ്വാതന്ത്ര്യ സമര സേനാനി പയ്യന്നൂരിലെ വി.പി.അപ്പുക്കുട്ട പൊതുവാളെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. ഒക്ടോബർ 9ന് 100 വയസ്സ് തികയുന്ന പയ്യന്നൂർ
<b>Q എന്തുകൊണ്ടാണു പുരുഷൻമാരിൽ ചിലരിൽ മാത്രം കഷണ്ടി രൂപപ്പെടുന്നത്? ഇതു പാരമ്പര്യവും ജനിതകവും മാത്രമാണോ?</b> Aചില പ്രത്യേക പാറ്റേണുകളിൽ മുടി നഷ്ടമാവുന്ന അവസ്ഥയാണു കഷണ്ടി. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ പുരുഷന്മാരിലാണു കഷണ്ടി കൂടുതലായും കണ്ടുവരുന്നത്.
അതിജീവനത്തിന്റെ മാധുര്യമാണ് ഡോ. സുജിത്തിന്റെ ജീവിതയാത്ര. മിഴിനീരിന്റെ ഉപ്പ് കാണെക്കാണേ അലിഞ്ഞ് ജീവിതത്തിൽ ഒരു ചെറുപുഞ്ചിരിയുടെ മധുരം നിറയണമെങ്കിൽ അതിനിടയിലുള്ള ആ കാലം എത്ര കഠിനമായിരിക്കും. അഞ്ചു വർഷങ്ങൾക്കപ്പുറത്ത്, അവിചാരിതമായി ഒരു ചക്രക്കസേരയിലേക്കു വീണു പോയപ്പോൾ പാതി തളർന്ന ഉടലിൽ പ്രതീക്ഷയുടെ
പൈൽസ്, ഫിഷർ എന്നു കേൾക്കുമ്പോൾ തന്നെ അസഹ്യമായ വേദനയും ദുരിതവും ആണ് ഭൂരിഭാഗം പേർക്കും ഓർമ വരുക. പൈൽസ് എന്നു പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിനു ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ
ഉറച്ച തീരുമാനവും ആഹാരനിയന്ത്രണവും കൊണ്ട് അധിക ശരീരഭാരത്തെ കുറയ്ക്കുക മാത്രമല്ല രക്താതിസമ്മർദത്തെ വരുതിയിലാക്കുകയും ചെയ്തു ഹരിസേന വർമ ഐപിഎസ്. ത്രില്ലിങ്ങാണ് ഈ പൊലീസ് ഓഫിസറുടെ ജീവിതകഥ... അമിതഭാരത്തിലേക്കു ശരീരം കടന്നുപോയപ്പോൾ, അതിന് അകമ്പടിയായി ചില രോഗാതുരതകൾ ജീവിതത്തെ വലച്ചപ്പോൾ ഹരിസേന വർമ ഐപിഎസ്
നിത്യവും രാവിലെ വീടിനു പുറത്തിറങ്ങുന്നതിനു മുമ്പായി മുഖത്തെ താടിരോമങ്ങളും അമിതമായുള്ള മീശയും വടിച്ചു നീക്കിയതിനുശേഷം നേരിയ സുഗന്ധത്തോടു കൂടിയ ആഫ്റ്റർ ഷേവ് പുരട്ടുന്നത് പുരുഷന്മാരുടെ വ്യക്തിത്വത്തിന്റെ പ്രതീകമാണ് കണക്കാക്കുന്നത്. വെള്ളം പോലുള്ള ദ്രാവകരൂപത്തിലും ലോഷൻ, ജെൽ, ബാം, പൗഡർ എന്നീ രൂപത്തിലും
തി രുവനന്തപുരത്തു ടെക് നോപാർക്കിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ഒരു ജീവനക്കാരൻ കടുത്ത മാനസിക സമ്മർദത്തിനുള്ള ചികിത്സയിലായിരുന്നു. ഡോക്ടർ പറഞ്ഞ റിലാക്സേഷൻ മാർഗങ്ങളൊക്കെ ചെയ്തു തന്റെ പിരിമുറുക്കവും ദേഷ്യവുമൊക്കെ പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ യുവാവ് ഒരുതവണ ഡോക്ടറെ കാണാനെത്തിയതു
ഒരു ക്രിക്കറ്ററുടെ ജീവിതത്തിൽ ഫിറ്റ്നസിനുള്ള പ്രാധാന്യംകൃത്യമായി തിരിച്ചറിഞ്ഞതാണ് കോട്ടയം കിടങ്ങൂർ മേക്കാട്ടേൽ വീട്ടിൽ സിജോമോൻ ജോസഫിന്റെ ജീവിതയാത്രയിൽ വഴിത്തിരിവായത്. ആ തിരിച്ചറിവു നൽകിയ ഉൗർജത്തിൽ ജീവിതശൈലിയും ആഹാരശീലങ്ങളും സിജോമോൻ ചിട്ടയോടെ ക്രമപ്പെടുത്തി. അതോടെ പുതിയൊരു പ്രസരിപ്പ് ജീവിതത്തിൽ
Results 31-45 of 111