Manorama Traveller is a travel magazine in Malayalam from the house of Vanitha.
June 2025
തൃശൂരിന്റെ തണ്ണീർ പടർപ്പാണ് കോൾപാടം. ഗുരുവായൂർ റൂട്ടിൽ റോഡിന്റെ ഇരുവശത്തും കോൾപാടം കാണാം. ചെളിയും ചേറുമല്ലാതെ കുഴമ്പു പരുവത്തിൽ കുഴഞ്ഞ പാടങ്ങളിൽ വർഷം മുഴുവൻ ‘തീറ്റപ്പുല്ല്’ വളർന്നു നിൽക്കും. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കോൾപ്പാടത്തിന്റെ ‘ഏരിയൽ ആംഗിൾ ഫോട്ടൊ’ എടുക്കാൻ പറ്റിയ സ്ഥലം വിലങ്ങൻ
ഒറ്റപ്പാലം, വലപ്പാട്, വേളാങ്കണ്ണി – ഇത്രയും സ്ഥലങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റൊരു സ്ഥലവും അക്കാലത്ത് ഞാൻ കണ്ടിട്ടില്ലായിരുന്നു. ബാല്യകാല യാത്രകളുടെ തുടർച്ചയിൽ വിശേഷങ്ങൾ ഇനിയും ഏറെയുണ്ട്. കുട്ടനാട്ടിലെ കൈനകരി എന്ന സ്ഥലത്തേയ്ക്കു കാഴ്ചകളുടെ കൊതുമ്പു വള്ളം തുഴഞ്ഞത്, കോഴിക്കോട്ടെ ഫറോക്ക് എന്ന സ്ഥലത്തു
ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ഒരു പകൽയാത്രയുണ്ട് കിന്നര ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന കിന്നൗർ ജില്ലയിലേക്ക്. കുളു, ഷിംല, സ്പിതി ജില്ലകളും ഉത്തരാഖണ്ഡ് സംസ്ഥാനവും ചൈനയും അതിരിടുന്ന സുന്ദര താഴ്വര. കിന്നോറിയാണ് പ്രധാനഭാഷ. പഞ്ചകൈലാസങ്ങളിൽ ഒന്നായ കിന്നർ കൈലാസം സന്ദർശിക്കുവാനാണ് ജില്ലാ ആസ്ഥാനമായ
പലതരം യാത്രകളുണ്ടായിട്ടുണ്ട് ജീവിതത്തിൽ. കുട്ടിക്കാലത്ത് അച്ഛനമ്മമാരോടൊപ്പം ഒറ്റപ്പാലത്തു നിന്നു വലപ്പാട്ടേയ്ക്കു നടത്തിയ ബസ് യാത്രകൾ. സ്കൂളിൽ നിന്നു പോയിട്ടുള്ള വിനോദയാത്രകൾ. ലൊക്കേഷനിൽ നിന്നു ലൊക്കേഷനുകളിലേക്കുള്ള തുടർച്ചയായ യാത്രകൾ. പിന്നീട് യാത്ര ഒരു ഹരമായി മാറിയ ശേഷം മുൻകൂട്ടി പ്ലാൻ ചെയ്തു
ഹിമാലയം എന്ന സ്വർഗ്ഗ ഭൂമിയിലേക്ക് ഒരു യാത്ര, സ്വപ്നങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യപടിയെന്ന വണ്ണം സ്പിതി ലാഹുൾ താഴ്വരയിലേക്ക് ഒരു യാത്ര പോകാൻ അവസരം ലഭിച്ചത്. <br> <br> ഷിംലയിൽ തുടങ്ങി കിന്നോറിലൂടെ സ്പിതിയും ലാഹോളും കടന്ന് കുളു
ഇരുട്ടി വെളുക്കുംപോലെ പുതുമോടിയണിഞ്ഞ രാജ്യമാണ് മാസിഡോണിയ. ഇരുപത്തഞ്ചു വർഷത്തിനുള്ളിലാണ് മാസിഡോണിയ ഇന്നു കാണുന്ന രൂപത്തിലേക്ക് ഉയർന്നത്. മുൻ യുഗോസ്ലാവിയയിൽ നിന്നു സ്വാതന്ത്ര്യം നേടിയ ശേഷം മാസിഡോണിയ നടത്തിയ വിജയക്കുതിപ്പ് അതിശയ ജനകമാണ്. യൂറോപ്യൻ യൂണിയനിൽ അംഗത്വമില്ലെങ്കിലും യൂറോപ്പിന്റെ ഭാഗമായി
മാറ്റങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ച് ലോകത്തിനു പുതുമകള്‍ സമ്മാനിക്കുന്നു അമേരിക്കയിലെ സെല്‍ഫോണ്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍. ടവറുകളുടെ 'പ്രാകൃതരൂപം' ഡിസൈനര്‍ സ്റ്റൈലില്‍ അവതരിപ്പിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് ഇപ്പോള്‍ ഈന്തപ്പനയുടെ രൂപമാണ്. തരംഗങ്ങള്‍ക്കു വ്യാപനശേഷി വര്‍ധിപ്പിക്കുന്ന
എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചെത്തുന്ന സാഹസിക സഞ്ചാരികള്‍ നിരീക്ഷണത്തില്‍. കൊടും മഞ്ഞും പ്രതികൂല കാലാവസ്ഥയും മറികടന്നു സാഹസിക യാത്ര നടത്തിയവര്‍ക്കു കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചതായി നിഗമനം. കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനു നേപ്പാള്‍ വകഭേദം രൂപപ്പെട്ടതായി മേയ് അവസാനമാണു
അതിജീവനത്തിനു പോരാടുന്ന ടൂറിസം മേഖലയ്ക്ക് അല്പം ആശ്വാസം പകര്‍ന്നു റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക പാക്കേജ്. 15,000 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കു സാമ്പത്തിക സഹായം അനുവദിച്ചത്. വിനോദസഞ്ചാരം, വ്യോമയാനം, ഹോട്ടലുകള്‍ എന്നു മേഖലകളില്‍ ഈ തുക വിനിയോഗിക്കാമെന്നാണു ആര്‍ബിഐ പ്രഖ്യാപനം. വായ്പാ
തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ കേരള ടൂറിസം മേഖലയ്ക്ക് 400 കോടി രൂപ വായ്പ ലഭ്യമാക്കുമെന്നാണു പുതിയ ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ പ്രഖ്യാപനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ടൂറിസം സംരംഭകര്‍ക്കു മാത്രമായി 30 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജും ടൂറിസം
വിദേശ മാതൃകയില്‍ കേരളത്തില്‍ പുതിയ രണ്ടു സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ ആരംഭിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാരമേഖല. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് എന്നിങ്ങനെ രണ്ടു സര്‍ക്യൂട്ടുളിലൂടെയാണു പ്രാദേശിക ടൂറിസം വികസനം നടപ്പാക്കുകയാണ്. പദ്ധതി
കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ചെന്ന് ഒടുക്കം അവിടെ താമസമാക്കിയവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കുന്നു നിരത്തിയും കാട് വെട്ടിപ്പിടിച്ചും തോട്ടങ്ങളുണ്ടാക്കിയ വീരഗാഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ ചുട്ടുപൊള്ളുന്ന തരിശുനിലത്തിൽ കാടു വളർത്തി അതിനുള്ളിൽ കൂടുകൂട്ടിയ മനുഷ്യനെ കുറിച്ചു കേട്ടിട്ടുണ്ടോ?
Results 46-57