Manorama Traveller is a travel magazine in Malayalam from the house of Vanitha.
April 2025
April 26 - May 9, 2025
കൊറോണ വൈറസ് ലോകത്തു മരണം വിതയ്ക്കുമ്പോൾ ഭാവി ജീവിതം എന്താകുമെന്ന് സന്തോഷ് ജോർജ് കുളങ്ങരയോട് ആശങ്ക പങ്കുവച്ചു. അൽപ നേരം മൗനം പാലിച്ച ശേഷം അദ്ദേഹം ചെറുതായൊന്നു പുഞ്ചിരിച്ചു. ഷെൽഫിൽ അടുക്കി വച്ച പുസ്തകങ്ങളിൽ ഒന്നു രണ്ടെണ്ണം തിരഞ്ഞെടുത്തു മേശപ്പുറത്തു നിരത്തി. എന്നിട്ടു വിരലുകളോരോന്നായി എണ്ണിക്കൊണ്ടു
Results 76-76