ADVERTISEMENT

കുട്ടികളിൽ കാണുന്ന അമിതവാശി, ചോദിച്ച കളിപ്പാട്ടം കിട്ടിയില്ലെങ്കിൽ അഥവാ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുത്തില്ലെങ്കിൽ അനിയന്ത്രിതമായി ദേഷ്യപെടുക, അക്രമാസക്തരാകുക. ഒന്നര മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിൽ ആണ് ഇത്തരം സ്വഭാവ വൈകല്യങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ചില കുട്ടികളില്‍ ഇത് ചെറിയ രീതിയിലും മറ്റു ചിലരില്‍ ഇത് ഭയപ്പെടുത്തുന്ന രീതിയിലും കണ്ടുവരാറുണ്ട്.

‘ടെംപെർ ടാൻട്രം’ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ‘ടെംപെർ ടാൻട്രം’? ഇത് എങ്ങനെ നിയന്ത്രിക്കാം? ഇതൊരു സ്വഭാവ വൈകല്യം ആണോ? ‍ഡോക്ടര്‍ സൗമ്യ സരിന്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വി‍ഡിയോ കാണാം.. 

ADVERTISEMENT
ADVERTISEMENT