ADVERTISEMENT

പച്ച നേന്ത്രക്കായ് കൊണ്ട് ഹെൽത്തിയായൊരു മധുരം. വളരെ എളുപ്പം തയാറാക്കാവുന്ന ഇതിന്റെ ഗുണങ്ങൾ ഒരുപാടാണ്. തയ്യാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

ADVERTISEMENT

1.നേന്ത്രക്കായ് - 700 g

2.ശർക്കര - 300 g

ADVERTISEMENT

3.തിരുമ്മിയ തേങ്ങ – 150 g

4.നെയ്യ് - 1 ടേബിൾസ്പൂൺ

ADVERTISEMENT

 

ADVERTISEMENT