സൂജി ഖീര്‍
1.റവ(സൂജി) - അഞ്ചു വലിയ സ്പൂണ്‍
2.കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
പാല്‍ - നാലു പായ്ക്കറ്റ്്
പഞ്ചസാര - നാലഞ്ചു വലിയ സ്പൂണ്‍
3.കുങ്കുമപ്പൂവ് - ഒരു നുള്ള്
കസ്#റ്റേര്‍ഡ് പൗഡര്‍ - ആറു വലിയ സ്പൂണ്‍
4.ഏലയ്ക്കാപ്പൊടി - അര ചെറിയ സ്പൂണ്‍
ബദാം, പിസ്ത, പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
- റവ എണ്ണയില്ലാതെ നന്നായി വറുത്തെടുക്കുക.
- ഇതിലേക്കു രണ്ടീമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയില്‍വച്ചു തുടരെയിളക്കി കുറുക്കുക.
- കുറുകിയശേഷം മൂന്നാമത്തെ ചേരുവ അല്‍പം പാലില്‍ കലക്കിയതു ചേര്‍ത്തിളക്കി തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങുക.
- ഇതില്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കി വയ്ക്കണം.
- ചെറിയ ബൗളുകളിലാക്കി ബദാം, പിസ്ത അരി്ഞ്ഞതുകൊണ്ട് അലങ്കരിച്ചു വിളമ്പുക.