വിരുന്നുകാർക്കു നൽകാം ഹോം മെയ്ഡ് അരിയുണ്ട, ഈസി റെസിപ്പി!
സ്വന്തം ലേഖകൻ
Published: November 25, 2021 03:59 PM IST
Updated: November 27, 2021 10:52 AM IST
1 minute Read
അരിയുണ്ട
1.പുഴുക്കലരി – 250 ഗ്രാം
2.ശർക്കര – എട്ട് അച്ച്
3.തേങ്ങ – ഒരു മുറി
പാകം ചെയ്യുന്ന വിധം
∙അരി നന്നായി വറുത്തു പുട്ടിന്റെ പാകത്തിൽ പൊടിക്കുക.
∙ശർക്കര പൊടിച്ചതും തേങ്ങ ചുരണ്ടിയതും അരിപ്പൊടിയും യോജിപ്പിച്ചു മിക്സിയിലാക്കി മിക്സി ഒന്നു കറക്കിയെടുക്കുക.
∙ഈ മിശ്രിതം പുറത്തെടുത്തു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
vanitha-pachakam-lunch-recipes vanitha-pachakam 2dihh4se2spnf11mflc2pmfcr9-list vanitha-pachakam-snacks vanitha-pachakam-vegetarian-recipes 5jnt6qvo7kvvk1hqieagjqpmg7 1c85q7dv92590vg6tld0197lks-list vanitha-pachakam-desserts