ADVERTISEMENT

വാട്ടർമെലൺ കൂളർ

1.ചിയ സീഡ്സ് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2.തണ്ണിമത്തൻ കഷണങ്ങളാക്കിയത് – കാൽ കപ്പ്

പുതിനയില – മൂന്ന്

ADVERTISEMENT

3.തണ്ണിമത്തൻ ജ്യൂസ് – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

ചാട്ട് മസാല – ഒരു നുള്ള്

കുരുമുളകുപൊടി – ഒരു നുള്ള്

4.‌ഐസ് ക്യൂബ്സ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിയ സീഡ്സ് പാകത്തിനു വെള്ളമൊഴിച്ച് അരമണിക്കൂർ കുതിർക്കുക.

∙വിളമ്പാനുള്ള ഗ്ലാസിൽ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് ഒരു സ്പൂൺ കൊണ്ടു മെല്ലെ ഉടയ്ക്കുക.

∙മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി പാകത്തിനു ഐസ് ക്യൂബ്സും ചേർത്തു വിളമ്പാം.

ADVERTISEMENT