ചോക്‌ലെറ്റ് ന്യൂട്ടെല്ല പുഡിങ്, നാവിൽ അലിഞ്ഞിറങ്ങും സ്വാദ്!
ചോക്‌ലെറ്റ് ന്യൂട്ടെല്ല പുഡിങ് 1.പാൽ – രണ്ടു കപ്പ് കോൺഫ്‌ളോർ – കാൽ കപ്പ് പഞ്ചസാര – കാൽ കപ്പ് കൊക്കോ പൗഡർ – കാൽ കപ്പ് ന്യൂട്ടെല്ല – ഒരു വലിയ സ്പൂൺ 2.വെണ്ണ – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ഒരു ബൗളിൽ ഒന്നാമത്തെ ചോരുവ കട്ടയില്ലാതെ യോജിപ്പിച്ച് വയ്ക്കണം. ∙പാനിൽ തയാറാക്കിയ

ചോക്‌ലെറ്റ് ന്യൂട്ടെല്ല പുഡിങ്
1.പാൽ – രണ്ടു കപ്പ്
കോൺഫ്‌ളോർ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
കൊക്കോ പൗഡർ – കാൽ കപ്പ്
ന്യൂട്ടെല്ല – ഒരു വലിയ സ്പൂൺ
2.വെണ്ണ – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെ ചോരുവ കട്ടയില്ലാതെ യോജിപ്പിച്ച് വയ്ക്കണം.
∙പാനിൽ തയാറാക്കിയ മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി കുറുക്കി എടുക്കണം.
∙ഇതു വെണ്ണ പുരട്ടിയ പുഡിങ് മോൾഡിൽ ഒഴിച്ചു തണുക്കുമ്പോൾ ഫ്രിജിൽ വച്ചു സെറ്റ് ചെയ്യുക.
∙മുകളിൽ കൊക്കോ പൗഡർ വിതറി വിളമ്പാം.