ഉണക്കചെമ്മീനും പയറും ചേർത്ത് അപാര രുചിയിൽ തയാറാക്കാവുന്ന റെസിപ്പി. ചോറിനു കറി ഇതെങ്കിൽ പാത്രം കാലിയാകുന്നതറിയില്ല...
ഉണക്കചെമ്മീൻ പയർ ഉലർത്ത്
∙വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
∙കടുക് – അര ചെറിയ സ്പൂൺ
∙വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
∙തേങ്ങാക്കൊത്ത് – കാൽ കപ്പ്
∙ചുവന്നുള്ളി – ആറ്, ചതച്ചത്
∙സവാള – ഒന്ന്, അരിഞ്ഞത്
∙കറിവേപ്പില – ഒരു തണ്ട്
∙പച്ചമുളക് – ഒന്ന്
∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
∙മുളകുപൊടി – ഒരു ചെറിയ സ്പൂൺ
∙വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
∙പയർ – കാൽ കിലോ
∙ഉപ്പ് – പാകത്തിന്
∙വെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം വിഡിയോയിൽ....