ADVERTISEMENT

ബീറ്റ്റൂട്ട് പൊരിയൽ

1.ബീറ്റ്റൂട്ട് – ഒന്ന്

ADVERTISEMENT

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ

കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

കറിവേപ്പില – ഒരു തണ്ട്

4.ഉപ്പ് – പാകത്തിന്
തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബീറ്റ്റൂട്ട് തൊലി കളഞ്ഞു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙ഇതിലേക്കു ബീറ്റ്റൂട്ട് ചേർത്തിളക്കി മൂടിവച്ചു വേവിക്കണം.

∙വെന്തു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

 

ADVERTISEMENT