Friday 04 December 2020 12:19 PM IST

ഞൊടിയിടയിൽ ഒരു കലക്കൻ മധുരം, തയാറാക്കാം ബ്രെഡ് പുഡിങ്!

Liz Emmanuel

Sub Editor

bread pudding

ബ്രെഡ് പുഡിങ്

1.ബ്രെഡ് – രണ്ടു കഷണം

പാൽ – രണ്ടു കപ്പ്

മുട്ട – നാല്

പഞ്ചസാര – ഒരു കപ്പ്

വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

2.പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • പാനിൽ ഒരു വലിയ സ്പൂൺ പ‍ഞ്ചസാര ചേർത്തു കാരമൽ തയാറാക്കുക.

  • ഒന്നാമത്തെ ചേരുവ ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചു യോജിപ്പിക്കുക.

  • ഇതു തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് സ്‍റ്റീമറിൽ വച്ചു 40-45 മിനിറ്റ് വേവിക്കുക.

  • ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

    തയാറാക്കുന്ന വിധം വീഡിയോയിൽ