ADVERTISEMENT

ചിക്കൻ വിഭവങ്ങൾ ഏവർക്കും പ്രിയമാണ്. അത് എത്ര എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുമോ അത്രയും സന്തോഷം. ഇതാ അങ്ങനെ തയാറാക്കാവുന്ന ഒരു ചിക്കൻ 65 റെസിപ്പി.

ചേരുവകൾ

ADVERTISEMENT

ചിക്കൻ – അരക്കിലോ

തൈര് – അരക്കപ്പ്

ADVERTISEMENT

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 2 ടേബിൾ സ്പൂൺ

ജീരകംപൊടി – 1.1/2 ടീസ്പൂൺ

ADVERTISEMENT

കുരുമുളകുപൊടി – 2 ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ

അരിപ്പൊടി – 1/4 കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

പച്ചമുളക് – 3

വെളുത്തുള്ളി – അഞ്ച് അല്ലി

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT