ADVERTISEMENT

വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും രുചിയിൽ തയാറാക്കാം വെണ്ടയ്ക്ക മുട്ട ഫ്രൈ. ഇതാ ഈസി റെസിപ്പി.....

വെണ്ടയ്ക്ക മുട്ട ഫ്രൈ

ADVERTISEMENT

∙വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂൺ

∙കടുക് – 1 ടീസ്പൂൺ

ADVERTISEMENT

∙ഇഞ്ചി – 1 ചെറിയ കഷണം

∙വെളുത്തുള്ളി – 6 അല്ലി

ADVERTISEMENT

∙സ‌വാള – 1

∙വെണ്ടയ്ക്ക – 15

∙കാരറ്റ് – 2

∙മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

∙കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

∙തക്കാളി – 1

∙മുട്ട – 2

∙ഉപ്പ് – പാകത്തിന്

∙വറ്റൽമുളക് ചതച്ചത് – 1 ടീസ്പൂൺ

∙കറിവേപ്പില – 1 തണ്ട്

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT