Tuesday 15 February 2022 10:56 AM IST

വാലന്റൈൻസ് ഡേയ്ക്ക് ഒരു ഇറ്റാലിയൻ ഡെസ്സേർട്; സ്ട്രൗബെറി പന്ന കോട്ട

Liz Emmanuel

Sub Editor

strawberry-pannacotta-cvr

വാലന്റൈൻസ് ഡേയിൽ നമുക്കു തയാറാക്കാം മധുരമൂറും സ്ട്രൗബെറി പന്ന കോട്ട. കുക്ക്ഡ് ക്രീം എന്നാണ് പന്ന കോട്ട എന്ന വാക്കിന്റെ അർഥം. ഈ ഡെസ്സേർട് ഒരു ഇറ്റാലിയൻ റെസിപ്പി ആണെങ്കിലും ഇന്ന് ലോകമെങ്ങും പ്രിയപ്പെട്ട വിഭവമാണ്. പാലും ജലാറ്റിനും ചേർത്തു വളരെ എളുപ്പം തയാറാക്കാവുന്ന ഡെസ്സേർട് ആണ് സ്ട്രൗബെറി പന്ന കോട്ട...

തയാറാക്കുന്ന വിധം വിഡിയോയിൽ....