ADVERTISEMENT

ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാൻ വെറൈറ്റി രുചിയിൽ തയാറാക്കാം ഒരു ചമ്മന്തി. ഞൊടിയിടയിൽ തയാറാക്കാവുന്ന റെസിപ്പി ഇതാ...

ചേരുവകൾ

ADVERTISEMENT

∙ഇരുമ്പൻ പുളി - 5 എണ്ണം

∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ

ADVERTISEMENT

∙തേങ്ങ -1/2 കപ്പ്‌

∙ചുവന്നുള്ളി -6 എണ്ണം

ADVERTISEMENT

∙പച്ചമുളക് - 3 എണ്ണം

∙കറിവേപ്പില

∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT