ADVERTISEMENT

എന്നും വ്യത്യസ്തമായ കറികൾ തയാറാക്കി കഴിക്കാറുണ്ട് നമ്മൾ. എന്നാൽ കാരറ്റ് കഴിക്കാൻ മടിയുള്ള പലരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് വേണ്ടി ഇതാ ഒരു വെറൈറ്റി വിഭവം.

ചേരുവകൾ

ADVERTISEMENT

∙കാരറ്റ് - 250 ഗ്രാം

∙പച്ചക്കായ - 250 ഗ്രാം

ADVERTISEMENT

∙വെളിച്ചെണ്ണ - 4 സ്പൂൺ

∙കടുക് - 1 സ്പൂൺ

ADVERTISEMENT

∙ചുവന്ന മുളക് - 3 എണ്ണം

∙കറിവേപ്പില - 2 തണ്ട്

∙തേങ്ങ - 1 കപ്പ്

∙പച്ചമുളക് - 3 എണ്ണം

∙ജീരകം - 1 സ്പൂൺ

∙മഞ്ഞൾ പൊടി - 1 സ്പൂൺ

∙ഉപ്പ് -1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT