Friday 31 March 2023 04:26 PM IST : By Prabha Kailas

തനി നാടൻ രുചിയിൽ തയാറാക്കാം ചക്ക ദോശ, ഇതാ കൊതിപ്പിക്കും റെസിപ്പി!

chakka.

തനി നാടൻ രുചിയിൽ ചക്ക ദോശ തയാറാക്കുന്നത് എന്നു നോക്കാം.

ചേരുവകൾ

∙പഴുത്ത ചക്ക -12 എണ്ണം

∙പച്ചരി -1 കപ്പ്‌

∙ഉപ്പ് - 1 പിഞ്ച്

∙തേങ്ങ -1/2 കപ്പ്‌

∙ഏലക്ക -3 എണ്ണം

∙ശർക്കര - 3 എണ്ണം (മധുരത്തിനു ആവശ്യമായത്)

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes