ഉച്ചയൂണ് ഗംഭീരമാക്കാൻ ഈ ഒരു ഐറ്റം മാത്രം മതി, വിഡിയോ കാണാം!
Jisha Bijith
Published: May 26, 2023 12:30 PM IST
Updated: August 03, 2023 11:45 AM IST
1 minute Read
ഇരുമ്പൻ പുളി ചേർത്ത് അരച്ച നല്ല കലക്കൻ ഉണക്കചെമ്മീൻ ചമ്മന്തി. ഒരു പറ ചോറുണ്ണാൻ ഈ ഒരു ഐറ്റം മാത്രം മതി...
ചേരുവകൾ
∙ഉണക്ക ചെമ്മീൻ – ½ കപ്പ്
∙ചുവന്നുള്ളി – 5 എണ്ണം
∙വറ്റൽമുളക് – 5–6 എണ്ണം
∙തേങ്ങ ചിരകിയത് – 1 കപ്പ്
∙കറിവേപ്പില – 1 തണ്ട്
∙ഇരുമ്പൻ പുളി – 2 എണ്ണം
∙ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....
vanitha-pachakam-lunch-recipes vanitha-pachakam vanitha-pachakam-easy-recipes vanitha-pachakam-non-vegertarian-recipes 6l1obvp14fudt060d96hiveha7-list 1c85q7dv92590vg6tld0197lks-list 2n8i9t78glt2p8o1v1bkd2qkn1