ADVERTISEMENT

ദോശ മലയാളികൾക്ക് ഒരു ഹരമാണ്. ഇതാ ഉഴുന്ന് ചേർക്കാത്ത വ്യത്യസ്തമായ ഉള്ളി ദോശയുടെ രഹസ്യം....

ചേരുവകൾ:

ADVERTISEMENT

∙പച്ചരി - ½ കിലോ

∙ചോറ് - ½ കപ്പ്

ADVERTISEMENT

∙തേങ്ങ ചിരകിയത് - ½ കപ്പ്‌

∙റവ - 2 ടേബിൾസ്പൂൺ

ADVERTISEMENT

∙പഞ്ചസാര - 2 ടേബിൾസ്പൂൺ

∙ചുവന്നുള്ളി - 8-10 എണ്ണം

∙ജീരകം - ½ ടീസ്പൂൺ

∙വെള്ളം - 2½ കപ്പ്

∙ഉപ്പ് - ½ ടീസ്പൂൺ

വിഡിയോ കാണാം:

 

ADVERTISEMENT