ADVERTISEMENT

5 മിനിറ്റുകൊണ്ട് തയാറാക്കാം കഞ്ഞിക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാൻ ഉപ്പുമാങ്ങാ ചമ്മന്തി...

ചേരുവകൾ

ADVERTISEMENT

∙ഉപ്പിലിട്ട മാങ്ങ ( ചെറുത് ) - 3 എണ്ണം

∙പച്ചമുളക് -3 എണ്ണം

ADVERTISEMENT

∙തേങ്ങ -1/2 കപ്പ്‌

∙പുളിയില്ലാത്ത തൈര് - 3 ടീസ്പൂൺ

ADVERTISEMENT

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT