വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ രുചിയൂറും ദോശ റെസിപ്പി!
Prabha Kailas
Published: November 29, 2022 12:02 PM IST
1 minute Read
വണ്ണം കുറയ്ക്കാൻ പല മാർഗങ്ങളും നോക്കിയെങ്കില്‍ ഇതാ ഇനി ഈ ദോശ കഴിച്ചു നോക്കൂ. ഉറപ്പായും ഫലം ലഭിക്കും.
ചേരുവകൾ
∙ഗോതമ്പുമാവ് -1.5 കപ്പ്
∙ഓട്സ് -1/2 കപ്പ്
∙തേങ്ങ -1/2 കപ്പ്
∙ഉള്ളി -1/2 കപ്പ്
∙പച്ചമുളക് -2 എണ്ണം
∙ഉപ്പ് - ആവശ്യത്തിന്
∙കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam 6tn5nlotba518si8o9ahf3qa51 vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-breakfast-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list