വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചിയിൽ ഇതാ പെരി പെരി ചിക്കൻ റൈസ് റെസിപ്പി.
ചേരുവകൾ
∙ബസ്മതി അരി - 2½ കപ്പ്
∙ഒലിവ് ഓയിൽ - 2 ടേബിൾ സ്പൂൺ
∙വെളുത്തുള്ളി - 3 അല്ലി
∙സവാള - 1 എണ്ണം
∙വറ്റൽ മുളക് ചതച്ചത് - 1 ടേബിൾ സ്പൂൺ
∙ടുമാറ്റോ പേസ്റ്റ് - 1 ടേബിൾ സ്പൂൺ
∙ചിക്കൻ ക്യൂബ്സ് - 1 എണ്ണം
∙ഉപ്പ് - പാകത്തിന്
∙പാഴ്സ്‌ലി (ഇല)
∙വെള്ളം - 4 കപ്പ്
ചിക്കൻ മാരിനേഷൻ
∙ചിക്കൻ - 1/4 കിലോഗ്രാം
∙മുളകുപൊടി - 1 ടീസ്പൂൺ
∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
∙പാഴ്സ്‍ലി (ഇല)
∙ചതച്ച മുളക് - 1 ടീസ്പൂൺ
∙ഗരം മസാല - 1/4 ടീസ്പൂൺ
∙ഉപ്പ് - പാകത്തിന്
∙ഓയിൽ - വറുക്കാൻ പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...