പരിപ്പ് വേവിക്കാതെ സാമ്പാർ പൊടിയോ ഇല്ലാതെ എളുപ്പത്തിൽ ഒരു സാമ്പാർ. തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം...
ചേരുവകൾ
∙കുമ്പളങ്ങ - 1 കപ്പ്
∙വഴുതനങ്ങ - 1/2 കപ്പ്
∙മുരിങ്ങക്ക - 1/2കപ്പ്
∙വെണ്ടയ്ക - 1/2 കപ്പ്
∙തക്കാളി - 1 എണ്ണം
∙മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
∙പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
∙എണ്ണ - 2 ടേബിൾ സ്പൂൺ
∙കൊത്തമല്ലി - 1/2 ടേബിൾ സ്പൂൺ
∙ഉലുവ - 1/4 ടീസ്പൂൺ
∙തുവര പരിപ്പ് - 1 ടേബിൾ സ്പൂൺ
∙ചുവന്ന മുളക് - 5 എണ്ണം
∙കായം - ചെറിയ ഒരു കഷണം.
∙തേങ്ങ - 1/2 കപ്പ്
∙കടുക് - 1/2 ടീസ്പൂൺ
∙കറി വേപ്പില
∙ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ.....