പുതു രുചിയിൽ തയാറാക്കാം തക്കാളി കറി, ഇതാ ഉള്ളി തക്കാളി മുളകിട്ടത്!
Nidhisha Mohan
Published: May 24, 2023 03:21 PM IST
Updated: May 24, 2023 03:31 PM IST
1 minute Read
ചോറോ ദോശയോ ചപ്പാത്തിയോ, ഒപ്പം കഴിക്കാൻ ഇതിലും നല്ല കോമ്പിനേഷൻ കാണില്ല. ഇതാ ഉള്ളി തക്കാളി മുളകിട്ടതിന്റെ വിഡിയോ റെസിപ്പി...
ചേരുവകൾ:
∙വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
∙കടുക് – ¼ ടീസ്പൂൺ
∙സവാള – 1, അരിഞ്ഞത്
∙ഇഞ്ചി – 1 ടീസ്പൂൺ
∙വെളുത്തുള്ളി – 1 ടീസ്പൂൺ
∙പച്ചമുളക് – 2
∙കറിവേപ്പില – ആവശ്യത്തിന്
∙ഉപ്പ് – പാകത്തിന്
∙തക്കാളി – ½ മുതൽ 1
∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
∙മുളകുപൊടി – ½ ടീസ്പൂൺ
∙ചൂടുവെള്ളം – ½ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam-lunch-recipes vanitha-pachakam vanitha-pachakam-dinner-recipes vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-breakfast-recipes vanitha-pachakam-vegetarian-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list 6j84pio2uid3tfm2kqv2qp97h0