ADVERTISEMENT

ചായയ്ക്കൊപ്പം ബേക്കിങ് പൗഡർ ചേർക്കാത്ത രുചികരമായ പഴംപൊരി വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ADVERTISEMENT

നേന്ത്രപ്പഴം -  മൂന്ന് എണ്ണം 

മൈദ  - രണ്ടു കപ്പ് 

ADVERTISEMENT

അരിപ്പൊടി -  രണ്ടു ടേബിൾസ്പൂൺ

ഉപ്പ് -  ഒരു നുള്ള് 

ADVERTISEMENT

പഞ്ചസാര  

മഞ്ഞൾപ്പൊടി

വെള്ളം

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT