ADVERTISEMENT

സോസ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തനിനാടൻ  ചില്ലി ചിക്കൻ ഉണ്ടാക്കാം. അധികം മസാല ചേർക്കാതെ പച്ചമുളക് ചേർത്താണ് ചില്ലി ചിക്കൻ തയാറാക്കുന്നത്. 

ചേരുവകൾ

ADVERTISEMENT

ചിക്കൻ – 900 ഗ്രാം

പച്ചമുളക് – 8-10 എരിവ് അനുസരിച്ചു 

ADVERTISEMENT

മഞ്ഞൾപ്പൊടി – 1/4 സ്പൂൺ

കുരുമുളക് – 2 1/4 സ്പൂൺ

ADVERTISEMENT

ഉപ്പ് - ആവശ്യത്തിന് 

വെളിച്ചെണ്ണ - 2 സ്പൂൺ

കറിവേപ്പില - ആവശ്യത്തിന് 

ഇഞ്ചി - 1 1/2 സ്പൂൺ

കാപ്‌സിക്കം – 1

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT