ADVERTISEMENT

അമിതവണ്ണം  കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വാദിഷ്ടവുമായ ഒരു വെജിറ്റബിൾ സാലഡ്. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

ചിക്പീസ് ( വെള്ള കടല) വേവിച്ചത് - 1 കപ്പ്

പനീർ (വേവിക്കാതെ കഷ്ണങ്ങളാക്കിയത്) - 1/2 കപ്പ്

ADVERTISEMENT

സവാള, തക്കാളി - 1 വീതം (ചെറു കഷ്ണങ്ങളാക്കിയത്)

കക്കരിക്ക (ചെറു കഷ്ണങ്ങളാക്കിയത്) - 1/2 കപ്പ്

ADVERTISEMENT

കപ്പലണ്ടി (തൊലിയില്ലാതെ വറുത്തത്) - 1/2 കപ്പ്

മല്ലിയില (ചെറുതായി അരിഞ്ഞത്) - 1/2 കപ്പ്

ബ്ലാക്ക് സാൾട്ട് - 1/4 ടീ സ്പൂൺ

ജീരകപ്പൊടി(വറുത്തത്) - 1/4 ടീ സ്പൂൺ

പച്ചമുളക് - 1 (ചെറു കഷ്ണങ്ങളാക്കിയത്)

ഉപ്പ് - 1/2 ടീ സ്പൂൺ

ചെറുനാരങ്ങ - ഒരു പകുതി

ചാട്ട് മസാല - 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT