പോഷകഗുണങ്ങൾ ഏറെ അടങ്ങിയ ഒരു ധാന്യമാണ് മുതിര. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാനും, കിഡ്നി സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇതിലെ ആന്റി ഓക്സിഡന്റ്സ് സഹായിക്കും. രക്തക്കുറവിനും എല്ലുകളിലെ ബലക്കുറവിനും ഉത്തമ പരിഹാരമാണ് മുതിര. രുചിയൂറും മുതിര പുഴുക്കു തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.
ചേരുവകൾ
•മുതിര - 1 കപ്പ്
•കറിവേപ്പില - 4 തണ്ട്
•ഉപ്പ് - ആവശ്യത്തിന്
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ചെറിയ ഉള്ളി - 10 എണ്ണം
•പച്ചമുളക് - 4 എണ്ണം
•മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
•മുളക്പൊടി - 1 ടീസ്പൂൺ
•തേങ്ങ ചിരകിയത് - 1/2 കപ്പ്
തയാറാക്കുന്ന വിധം വിഡിയോയില്‍...