ADVERTISEMENT

കോളിഫ്ലവർ കൊണ്ട് രുചിയൂറും കറി തയാറാക്കിയാലോ. ചിക്കന്‍ കറിയെ വെല്ലുന്ന വെറൈറ്റി റെസിപ്പി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം...

ചേരുവകൾ

ADVERTISEMENT

∙കോളിഫ്ലവർ - ഒന്ന്

∙മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ADVERTISEMENT

∙മുളകുപൊടി - ഒന്നര ടീസ്പൂൺ ‌

∙ഗരം മസാല - അര ടീസ്പൂൺ

ADVERTISEMENT

∙ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ

∙വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙കോൺഫ്ലോർ - അര കപ്പ്

∙എണ്ണ - വറുക്കാൻ ആവശ്യത്തിന്

∙സവാള - 4 വലുത്

∙പച്ചമുളക് - 4 എണ്ണം

∙മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

∙കശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

∙ഗരം മസാല - അര ടീസ്പൂൺ

∙തക്കാളി - ഒന്ന് വലുത്

∙തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ

∙മല്ലിയില അരിഞ്ഞത് - കാൽകപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...



ADVERTISEMENT