ADVERTISEMENT

പ്രാതലിന് അപ്പത്തിനൊപ്പമാകട്ടെ ഉച്ചയ്ക്ക് ചോറിനൊപ്പമാകട്ടെ അത്താഴത്തിന് ചപ്പാത്തിക്കൊപ്പമാകട്ടെ കറി ഇതുമതി. രുചിയൂറും കോളിഫ്ളവര്‍ കറി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം....

ചേരുവകൾ

ADVERTISEMENT

∙കോളിഫ്ലവർ (ചെറുത്) – 1

∙സവാള (ചെറുതായി അരിഞ്ഞത്) – 2

ADVERTISEMENT

∙തക്കാളി (കനം കുറച്ച് അരിഞ്ഞത്) – 2

∙പച്ചമുളക് (വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത്) – 1

ADVERTISEMENT

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

∙സൺഫ്ലവർ ഒായിൽ – 3 ടേബിൾ സ്ൂപൺ‌

∙കാപ്സിക്കം (ചെറുതായി അരിഞ്ഞത്) – അര കഷ്ണം

∙മഞ്ഞൾപൊടി – 1 ടീസ്പൂൺ

∙ഗരം മസാല – 1 ടീസ്പൂൺ

∙മുളക്പൊടി – 1 ടേബിൾ സ്പൂൺ

∙മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ

∙ടുമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ‌

∙കസൂരി മേത്തി – ആവശ്യത്തിന്

∙മല്ലിയില – ആവശ്യത്തിന്

∙ഉപ്പ് – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT