തേങ്ങയുടെ കൂടെ പരിപ്പുവർഗ്ഗങ്ങളും വെളുത്തുള്ളിയും കൂടി ചേർത്തു പൊടിച്ചെടുത്ത ഹെൽതി ചമ്മന്തിപ്പൊടി റെസിപ്പി ഇതാ...
ചേരുവകൾ
∙തേങ്ങ ചിരകിയത് - 1
∙ഉഴുന്നുപരിപ്പ് - അരക്കപ്പ്
∙കടലപ്പരിപ്പ് - അരക്കപ്പ്
∙വെളുത്തുള്ളി - ഒരു കുടം
∙കറിവേപ്പില - രണ്ട് തണ്ട്
∙ജീരകം - ഒരു ടീസ്പൂൺ
∙വാളൻപുളി - ചെറുനാരങ്ങ വലിപ്പത്തിൽ
∙മുളകുപൊടി - 2 ടേബിൾ സ്പൂൺ
∙കായപ്പൊടി - അര ടീസ്പൂൺ
∙ഉപ്പ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...