നാരങ്ങാവെള്ളം പലതരത്തിൽ തയാറാക്കിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ഇതാദ്യമായിരിക്കും!
Bincy Lenin
Published: June 08, 2023 03:04 PM IST
Updated: June 08, 2023 03:11 PM IST
1 minute Read
ക്ഷീണം അകറ്റാനും ദാഹം തീർക്കാനും അടിപൊളി. തയാറാക്കാം വെറൈറ്റി രുചിയിലൊരു നാരങ്ങാവെള്ളം.
ചേരുവകൾ:
∙ചെറുനാരങ്ങ നീര് – ആവശ്യത്തിന്
∙പഞ്ചസാര ആവശ്യത്തിന്
∙തണുത്ത വെള്ളം - രണ്ട് കപ്പ്
∙ചുവന്ന ചീര - കാൽ കപ്പ്
∙വെള്ളം - അര കപ്പ്
∙കസ്കസ് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam 3dhuihk9t1q84q0gmu8k122iir vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list