പുതുരുചിയിൽ മാങ്ങാ ചമ്മന്തി, തയാറാക്കാം ഈസിയായി!
Subha C.T.
Published: June 19, 2023 02:45 PM IST
1 minute Read
ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കെങ്കേമമാണ് .ഇതാ പുതുരുചിയിൽ മാങ്ങാ ചമ്മന്തി...
ചേരുവകൾ
∙മാങ്ങ- ഒന്ന്
∙ഉഴുന്നു പരിപ്പ് - രണ്ട് ടീസ്പൂൺ
∙ഉലുവ - ഒരു ടീസ്പൂൺ
∙ചുവന്ന മുളക് – 5 എണ്ണം
∙കറിവേപ്പില - ഒരു തണ്ട്
∙നാളീകേരം- ഒരു കപ്പ്
∙ശർക്കര - ചെറിയ കഷ്ണം
∙ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ......
1n35sn468tjkrd26kk2mtb1i9a vanitha-pachakam-lunch-recipes vanitha-pachakam vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-vegetarian-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list