ഗോതമ്പുപൊടിയും ഉരുളക്കിഴങ്ങും ഉണ്ടെങ്കില്‍ ഇനി ബ്രേക്ക്ഫാസ്‌റ്റ് ഈസി!
Prabha Kailas
Published: September 04, 2023 03:17 PM IST
Updated: September 04, 2023 03:27 PM IST
1 minute Read
ഒരു കപ്പു ഗോതമ്പുപൊടിയും ഒരു ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്‌റ്റ് ഈസി... കഴിക്കാൻ കറിപോലും വേണ്ട....
ചേരുവകൾ
∙വേവിച്ച ഉരുളക്കിഴങ്ങ് - 2
∙ഗോതമ്പു പൊടി - 2കപ്പ്
∙മുളകുപൊടി - ½ ടീസ്പൂൺ
∙ഗരം മസാല – ½ടീസ്പൂൺ
∙ഉപ്പ് - 1 ടീസ്പൂൺ.
∙മല്ലിയില അരിഞ്ഞത്
∙ജീരകം - ½ ടീസ്പൂൺ
∙വെള്ളം
∙എണ്ണ
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-breakfast-recipes vanitha-pachakam-vegetarian-recipes 1c85q7dv92590vg6tld0197lks-list 455s8a14uhmvdim3h7cnpfi6g5