ADVERTISEMENT

പോഷകസമ്പുഷ്ടമായ ഒരു വിഭവമാണ് ഉണ്ണിപിണ്ടി. വാഴപ്പിണ്ടി ജ്യൂസും തോരനും അച്ചാറും എല്ലാം തയാറാക്കി മടുത്തെങ്കിൽ ഇതാ ഒരു ഈസി പച്ചടി റെസിപ്പി. വേവിക്കാതെ തയാറാക്കുന്ന ഈ പച്ചടി

വളരെ ഹെൽതിയാണ്.

ADVERTISEMENT

ചേരുവകൾ:

∙വാഴപ്പിണ്ടി – ഒരു കഷണം

ADVERTISEMENT

∙പച്ചമുളക് – രണ്ടെണ്ണം

∙കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

∙നാളികേരം – ഒരു കപ്പ്

∙തൈര് – ഒരു കപ്പ്

∙കടുക് – കാൽ ടീസ്പൂൺ

∙ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വി‍ഡിയോയിൽ...

ADVERTISEMENT