സുമ ടീച്ചറിന്റെ സ്പെഷ്യൽ കീറിയിട്ട കടുമാങ്ങ, വീഡിയോ കാണാം!
സ്വന്തം ലേഖകൻ
Published: February 21, 2022 11:26 AM IST
Updated: February 21, 2022 11:41 AM IST
1 minute Read
മാങ്ങാ സീസണായല്ലോ...ഏവർക്കും പ്രിയങ്കരമായ രുചിയൂറും കടുമാങ്ങാ അച്ചാർ തയാറാക്കിയാലോ. പാചക പ്രിയർക്ക് ഏറെ ഇഷ്ടപ്പെട്ട സുമ ടീച്ചറിന്റെ ഈസി റെസിപ്പി!
ചേരുവകൾ
1.കണ്ണിമാങ്ങാ – 1 കിലോ
2.ഉപ്പ് – 60 ഗ്രാം
3.മുളകുപൊടി – 100 ഗ്രാം
4.കടുക് – 100 ഗ്രാം
5.തിളപ്പിച്ചാറിയ വെള്ളം – 2–3 കപ്പ്
6.മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം വീഡിയോയിൽ..
SIGN OUT FROM VANITHA?
You can always sign back in at any time.
vanitha-pachakam-lunch-recipes vanitha-pachakam 19543e9pm4eloah2pv9bsmg116 vanitha-pachakam-easy-recipes vanitha-pachakam-vegetarian-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list 17o6uu8uofjas1sqvogfqghuhe-list