1. പഞ്ചസാര – അരക്കപ്പ് 2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ് ചക്കപ്പഴം (അധികം പഴുക്കാതെ നല്ല ഉറപ്പുള്ളത്) അരിഞ്ഞത് – ഒന്നരക്കപ്പ് 3. കശുവണ്ടിപ്പരിപ്പ് നുറുക്ക് റോസ്റ്റ് ചെയ്തത് – കാൽ കപ്പ് 4. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ പാൽ‌ – രണ്ടു ടിൻ 5. ജെലറ്റിൻ – ഒരു വലിയ സ്പൂൺ 6. നട്സ് കാരമലൈസ് ചെയ്തത് –

1. പഞ്ചസാര – അരക്കപ്പ് 

2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ് 

ADVERTISEMENT

ചക്കപ്പഴം (അധികം പഴുക്കാതെ നല്ല ഉറപ്പുള്ളത്) അരിഞ്ഞത് – ഒന്നരക്കപ്പ്

3. കശുവണ്ടിപ്പരിപ്പ് നുറുക്ക് റോസ്റ്റ് ചെയ്തത് – കാൽ കപ്പ്

ADVERTISEMENT

4. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

പാൽ‌ – രണ്ടു ടിൻ

ADVERTISEMENT

5. ജെലറ്റിൻ – ഒരു വലിയ സ്പൂൺ

6. നട്സ് കാരമലൈസ് ചെയ്തത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാൻ ചൂടാക്കി പഞ്ചസാര ചേർത്ത് ഉരുക്കണം. ഇതിലേക്കു തേങ്ങ ചുരണ്ടിയതും ചക്കപ്പഴം അരിഞ്ഞതും ചേർത്തു ചെറുതീയിലാക്കി നന്നായി ഇളക്കി യോജിപ്പിക്കുക.

∙ വെള്ളം മുഴുവൻ വറ്റിയശേഷം കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കി യോജിപ്പിക്കുക.

∙ ഇതൊരു പുഡിങ് ഡിഷിന്റെ അടിയിൽ നിരത്തുക.

∙ പാലും കണ്ടൻസ്ഡ് മിൽക്കും യോജിപ്പിക്കണം. ഇതിലേക്കു ജെലറ്റിന്‍ ഉരുക്കിയതും ചേർത്തിളക്കുക. 

∙ ഇതു ചക്ക ലെയറിനു മുകളിൽ ഒഴിച്ച്, ഫ്രിജിൽ വച്ചു െസറ്റ് ചെയ്യാം.

∙ കാരമലൈസ്ഡ് നട്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

പാചകക്കുറിപ്പുകള്‍ തയാറാക്കിയത് : ബീന മാത്യു

ഫോട്ടോയ്ക്കു വേണ്ടി

വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: ആസിഫ് അലി

എക്സിക്യൂട്ടീവ് ഷെഫ്

ഹോട്ടല്‍ കാസിനോ

വില്ലിങ്ടണ്‍ ഐലന്റ്

കൊച്ചി.  

ADVERTISEMENT