ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കൂ മാംഗോ സാഗോ ഡ്രിങ്ക്!
Liz Emmanuel
Published: June 17, 2023 03:06 PM IST
1 minute Read
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം മാംഗോ സാഗോ ഡ്രിങ്ക്...
മാംഗോ സാഗോ ഡ്രിങ്ക്
∙മാങ്ങാ – 1 കപ്പ്
∙കണ്ടൻസ്ഡ് മിൽക് – ¼ കപ്പ്
∙തേങ്ങാപ്പാൽ – ആവശ്യത്തിന്
∙ചൗവരി – ½ കപ്പ്
∙കസ്കസ് – ¼ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ....
gasq9f93ifeeakfv2fr19onm9 vanitha-pachakam 7kbl4g14biduharv0iii5bolug-list liz-emmanuel vanitha-pachakam-easy-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list vanitha-pachakam-desserts