ADVERTISEMENT

കൈവീശല്‍

1.മുട്ട - രണ്ട്

ADVERTISEMENT

  പഞ്ചസാര - മുക്കാല്‍ കപ്പ്

2.ഉപ്പ് - ഒരു നുള്ള്

ADVERTISEMENT

  ഏലയ്ക്കാപ്പൊടി - ഒന്നര ചെറിയ സ്പൂണ്‍

3.മൈദ - ഒരു കപ്പ്

ADVERTISEMENT

4.എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മുട്ടയും പഞ്ചസാരയും ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

പഞ്ചസാര മുഴുവന്‍ അലിഞ്ഞശേഷം ഉപ്പും ഏലയ്ക്കാപ്പൊട്ിയും ചേര്‍ത്തു യോജിപ്പിക്കണം.

ഇതിലേക്കു മൈദ അല്‍പാല്‍പമായി ചേര്‍ത്തു കട്ടകെട്ടാതെ, അധികം അയഞ്ഞു പോകാതെ മാവു കലക്കുക.

എണ്ണ ചൂടാക്കി, അതിലേക്ക് തയാറാക്കിയ മാവ് ഒരു ഫണലിലൂടെ ഒഴിച്ചു വട്ടത്തില്‍ ചുറ്റിച്ചു നന്നായി മൂപ്പിച്ചു വറുത്തുകോരണം.

 

ADVERTISEMENT