ചായക്കടകളിലെ ചില്ലുകൂട്ടിലിരിക്കുന്ന മുളകുവട കണ്ടു കൊതിച്ചിട്ടുണ്ടോ..എങ്കിലിതാ അത് വീട്ടിൽ തയാറാക്കാം...ഈസി റെസിപ്പി..
ചേരുവകൾ
മൈദ – 150 ഗ്രാം
ഉപ്പ് – 1/4 ടീസ്പൂൺ
ബേക്കങ്ങ് പൗഡർ – 1 നുള്ള്
പച്ചമുളക് – 3
ചുവന്നുള്ളി – 8
മഞ്ഞളഅപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ¼ ടീസ്പൂൺ
വെള്ളം – പാകത്തിന്
തയാറാക്കുന്ന വിധം വീഡിയോയിൽ...