ചിലവ് കുറഞ്ഞ രീതിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ന്യൂട്ടല്ല വീട്ടിൽ തന്നെ തയാറാക്കാം!
Prabha Kailas
Published: November 24, 2022 12:53 PM IST
Updated: November 24, 2022 02:08 PM IST
1 minute Read
ഇനി കടയിൽ നിന്നു വാങ്ങുകയേ വേണ്ട. ഇതാ കുട്ടികൾക്കിഷ്ടമുള്ള ന്യൂട്ടല്ല റെസിപ്പി...
ചേരുവകൾ
∙ബദാം / നിലക്കടല / അണ്ടിപരിപ്പ് ( ഇവയിൽ എന്തെങ്കിലും ഒന്ന് ) - 1/2 കപ്പ്
∙പഞ്ചസാര - 1/4 കപ്പ്
∙കൊക്കോ പൌഡർ - 1/4 കപ്പ്
∙സൺഫ്ലവർ ഓയിൽ - 1.5 ടേബിൾ സ്പൂൺ
∙വാനില എസ്സെൻസ് - 1/8 ടീസ്പൂൺ
∙ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം വിഡിയോയിൽ..
vanitha-pachakam 2o3stbhg76m3nb8jd8hnf4sq7p-list vanitha-pachakam-snacks vanitha-pachakam-cookery-video 62qajc653f8mq3hl9ea8575od0 1c85q7dv92590vg6tld0197lks-list